Vishnu Vijay, Suhail Koya & Kapil Kapilan

Illey Illa (From "Bethlehem Kudumba Unit") Lyrics

തൊട്ടപ്പുറത്താരോ
തട്ടുന്നേ മുട്ടുന്നേ
ചിട്ടപ്പടിക്കാരോ!
കൊന്നപ്പൂ പോലെന്തോ
കണ്ണുമ്മേൽ മഞ്ഞിച്ചേ
കള്ളപ്പം പോലെന്തോ
ഉള്ളാകെ ചൊള്ളിച്ചേ
ഇല്ലില്ലില്ല
നോക്കിലില്ല വാക്കിലില്ലത്
ഇല്ലേയില്ല
മഞ്ഞിലില്ല മണ്ണിലില്ലത്
ഇല്ലാ ഇല്ലാ
തന്നിലില്ല കുഞ്ഞിലില്ല കുന്നിലില്ലത്
ഇല്ലാ ഇല്ലാ
പിന്നിലില്ല ഇന്നിലില്ലത് മുന്നിലില്ലത്
(ഇല്ലാ ഇല്ലാ)
(ഇല്ലില്ലില്ല)

കാലമീ വാതിലിൽ കീറിവെച്ചീ ലോട്ടറി
അക്കം പക്കം ആവണേ
മിച്ചം മെച്ചമാവണേ
അരിച്ചോറ് പോലെ വേവണേ പൊലിപ്പുള്ള നല്ലനേരവും
തനിച്ചല്ല ചായവേളകൾ
ഫലിക്കുന്നു നിൻ നൊവേനകൾ
കിനാക്കാറ്റിലേറേണേ
ഈ റോക്കറ്റ് മെല്ലെനെ
തണുപ്പുള്ള കൗതുകം
തലയ്ക്കുള്ളിലാവണേ
മുള്ളേൽ മുളയ്ക്കൂല
ഉള്ളേലിരിക്കൂല
കണ്ണേൽകൊരുക്കൂല്ല
ആളിലില്ലാലിലില്ലാ
ഇല്ലില്ലില്ല
രാവിലില്ല ലാവിലില്ലത്
ഇല്ലേയില്ല
തോനെയില്ല തോരുകില്ലത്
ഇല്ലാ ഇല്ലാ
തന്നിലില്ല കുഞ്ഞിലില്ല കുന്നിലില്ലത്
ഇല്ലാ ഇല്ലാ
പിന്നിലില്ല ഇന്നിലില്ലത് മുന്നിലില്ലത്
ഇല്ലില്ലില്ല
ഇല്ലേയില്ല
ഇല്ലില്ലില്ല
ഇല്ലാ ഇല്ലാ
തൊട്ടപ്പുറത്താരോ
തട്ടുന്നേ മുട്ടുന്നേ
ചിട്ടപ്പടിക്കാരോ!
കൊന്നപ്പൂ പോലെന്തോ
കണ്ണുമ്മേൽ മഞ്ഞിച്ചേ
കള്ളപ്പം പോലെന്തോ
ഉള്ളാകെ ചൊള്ളിച്ചേ
ഇല്ലില്ലില്ല
നോക്കിലില്ല വാക്കിലില്ലത്
ഇല്ലേയില്ല
മഞ്ഞിലില്ല മണ്ണിലില്ലത്
ഇല്ലാ ഇല്ലാ
തന്നിലില്ല കുഞ്ഞിലില്ല കുന്നിലില്ലത്
ഇല്ലാ ഇല്ലാ
പിന്നിലില്ല ഇന്നിലില്ലത് മുന്നിലില്ലത്